പുത്തൂർ: വെട്ടുകാട് നാലുകെട്ട് കാഞ്ഞിരത്തിങ്കൽ പരേതനായ പൗലോസിന്റെ മകൻ ലാസർ (77) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ജെസി, ജെയ്സൺ, ഡെയ്സി. മരുമക്കൾ: ബാബു, ബിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വെട്ടുകാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.