പന്നിത്തടം: മരത്തംകോട് എ.കെ.ജി നഗറിൽ കോലാടി കുട്ടപ്പന്റെ ഭാര്യ അമ്മു (75) നിര്യാതയായി. മക്കൾ: ജയന്തി, സുനിൽകുമാർ, സുനിത, ബിന്ദു, സന്തോഷ്. മരുമക്കൾ: രാജൻ, മല്ലിക, ഉണ്ണിമോൻ, വിശ്വംഭരൻ, താര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പള്ളം ശാന്തിതീരം ശ്മശാനത്തിൽ.