മുല്ലശ്ശേരി: പറമ്പൻതളി നടക്ക് സമീപം പഴനി ശങ്കുരു (86) നിര്യാതനായി. ഭാര്യ: പരേതയായ കുറുമ്പുട്ടി. മക്കൾ: മണി, ലീല, കല്യാണി, സുരേഷ് (വാർഡൻ, പ്രീ മെട്രിക് ഹോസ്റ്റൽ എരുമപ്പെട്ടി), സുധീഷ് കുമാർ. മരുമക്കൾ: കുഞ്ഞുണ്ണി, സിന്ധു, പരേതനായ കൃഷ്ണൻ.