ശ്രീകാര്യം: കരിയം പരുത്തിവിളാകം രഞ്ജിത്ത് നിവാസിൽ സുധീർ ദേവ് (78) നിര്യാതനായി. ഭാര്യ: സുശീല. മകൻ: രഞ്ജിത്ത് (യു.എസ്.എ). മരുമകൾ: ഇന്ദുലേഖ (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ശാന്തികവാടത്തിൽ.