പുത്തൻപീടിക: തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം ചുള്ളിയിൽ പരേതനായ സുധാകരന്റെ ഭാര്യ പുഷ്പാർജിനി (74) നിര്യാതയായി. മകൻ: ശരത് ചന്ദ്രൻ. മരുമകൾ: സിതാര.