കൊടുങ്ങല്ലൂർ: വെളുത്തകടവ് പള്ളിയുടെ പടിഞ്ഞാറ് തുണ്ടിയത്ത് പറമ്പിൽ പരേതനായ അബ്ദുസ്സലാമിന്റെ ഭാര്യ ഫാത്തിമ (ഔഷധി -76) നിര്യാതയായി. മക്കൾ: റിയാസ് (ഖത്തർ), സാജിറ, സാബിറ. മരുമക്കൾ: ഫൈസൽ (ദുബൈ), സത്താർ, ഫെമീന.