തിരുവനന്തപുരം: തിരുവല്ലം കണ്ണങ്കര വീട്ടിൽ പി. കേശവൻ നായർ (89-റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: രാജമോഹനൻ നായർ, മഹേശ്വരി ദേവി, രവിമോഹനൻ നായർ, ജയമോഹനൻ നായർ, രാജശ്രീ. മരുമക്കൾ: പ്രശോഭ, സുകുമാരൻ നായർ, കുമാരി മായ, ബിന്ദു, മോഹനകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.