അനന്താവൂർ: ചേരൂരാൽ ആയപ്പള്ളി മൊയ്ദീൻ ഹാജിയുടെ മകൻ ബീരാൻ ഹാജി (64) നിര്യാതനായി. എസ്.വൈ.എസ് അനന്താവൂർ യൂനിറ്റ് പ്രസിഡന്റാണ്. ഭാര്യ: ആയിശു മോൾ. മക്കൾ: അബ്ദുൽ ജലീൽ, മുഹമ്മദ് മുനീർ, മുഹമ്മദ് ഫാസിൽ, നജീബ്, ഷഫ്ന. മരുമക്കൾ: ജാഫർ, സുമയ്യ, സുലൈഖ, ഫർസീന മിസ്രി.