വട്ടിയൂർക്കാവ്: നെട്ടയം ബീവി മൻസിലിൽ പരേതനായ അബ്ദുൽ ഖരീമിന്റെ ഭാര്യ മറിയംബീവി (87) നിര്യാതയായി. മക്കൾ: നസീമ, സലീം, സോഫിയ, ഷിബു, സുൽഫിക്കർ, ഷെറീഫ്, ഷെമീർ. മരുമക്കൾ: നജീബ്, സജീന, സലീം വി.കെ, ജാസ്മിൻ, സുനീറ, നാസ്മി, ഷെമീം.