തുവ്വൂർ: പാലക്കൽവെട്ട ജുമാമസ്ജിദ് പ്രസിഡന്റ് ഒറവംപുറത്ത് സൈതാലി കുരിക്കൾ (82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇബ്രാഹിം, അബ്ദുൽ സലാം, ശംസുദ്ദീൻ, റഫീഖ്, സലീന. മരുമക്കൾ: നസീന (മലപ്പുറം), സലീന (തിരൂർക്കാട്), പ്യാരിജാൻ (തണ്ടുകോട്), ഫൗസിയ (കൊടശ്ശേരി), പരേതനായ അഹമ്മദ് നിസാർ (തുവ്വൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് പാലക്കൽവെട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.