പെരുമ്പഴുതൂർ: വണ്ടന്നൂർ ഷാജി ഭവനിൽ പരേതനായ കെ. പുഷ്പാകരപ്പണിക്കരുടെ ഭാര്യ ജെ. ഓമന (80) നിര്യാതയായി. മക്കൾ: ജയകുമാർ, ശൈലജ, ഷാജികുമാർ. മരുമക്കൾ: സിന്ധു, സുഭാഷ്, ശ്രീലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.