കൊടുങ്ങല്ലൂർ: കോതപ്പറമ്പ് മഹല്ല് കമ്മിറ്റി അംഗവും മർവ സെക്രട്ടറിയുമായ ഞാറക്കാട്ട് അബ്ദുൽ കരീമിന്റെ ഭാര്യ റാബിയ (56) നിര്യാതയായി. മഹല്ല് മുഅദ്ദിനായിരുന്ന കുഞ്ഞാലിപ്പറമ്പിൽ പരേതനായ അബ്ദുവിന്റെ മകളാണ്.