പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് കുരുത്തിപ്പൊയിലിൽ വടക്കൻ തലക്കൽ വിജയൻ (70) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: വിജേഷ്, ജിതേഷ്, വിജീഷ. മരുമക്കൾ: രാധിക, ശ്രീഷ, മുരളി.