വണ്ടൂർ: വാണിയമ്പലം കൂരാട് കൂളിപ്പറമ്പിൽ തണ്ടുപാറക്കൽ സൈനബ (70) നിര്യാതയായി. ഭർത്താവ്: കൂരാട് വലിയപള്ളി മുതവല്ലി മൂസക്കുട്ടി ഹാജി. മക്കൾ: ബുഷ്റ, ഫാസിത, നിയാസ്. മരുമക്കൾ: അബൂബക്കർ, ഉമ്മർ, ജിജി.