അവിട്ടത്തൂർ: പരേതരായ ചാത്താമ്പിൽ മാധവൻ നായരുടെയും തെയ്ക്കാട്ട് സരോജിനി അമ്മയുടെയും മകൻ പ്രേമരാജൻ (56) നിര്യാതനായി. അവിട്ടത്തൂർ സഹകരണ ബാങ്ക് താൽക്കാലിക ജീവനക്കാരനായിരുന്നു. ഭാര്യ: മീനാംബിക. മക്കൾ: ആര്യ, ആദിത്യൻ.