എരുമപ്പെട്ടി: മങ്ങാട് നാലാംകല്ല് തച്ചോത്ത് വീട്ടിൽ വേശു അമ്മ (92) നിര്യാതയായി. മക്കൾ: ശാന്തകുമാരി, കൃഷ്ണദാസ്. മരുമക്കൾ: ശശിധരൻ, ബിന്ദു.