എടവണ്ണപ്പാറ: മുണ്ടക്കൽ പരേതനായ തനിക്കുണ്ടിൽ മെയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അബുട്ടി, മുഹമ്മദുണ്ണി, ഹസൈനാർ, സലാം, അബ്ദുൽ വഹാബ്, മുഹമ്മദ് ആഷിഖ്, ഹഫ്സത്ത്. മരുമക്കൾ: ഹസ്സൻ മോങ്ങം, ആമിന, സുബൈദ, ഷറഫുന്നീസ, നസീന, ജുബൈരിയ, ഫർസാന.