കോട്ടക്കൽ: കോട്ടൂർ പണിക്കർകുണ്ട് പരേതനായ പനങ്ങാട്ട് രായിൻകുട്ടിയുടെ ഭാര്യ ഉമ്മർകുന്നത്ത് കദിയാമു (93) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി എന്ന ബാവ, അഹമ്മദ് കുട്ടി എന്ന കുഞ്ഞാപ്പു (റിയാദ്), തിത്തീരു, ഫാത്തിമക്കുട്ടി, ആയിഷുമ്മു, മൈമൂന, ഫാത്തിമ, സാജിത. മരുമക്കൾ: സുഹറാബി, ഫാത്തിമ, മുഹമ്മദ്, അസൈൻ, ഷാഹുൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.