തൃശൂർ: തിരുവമ്പാടി പാർവതി നിവാസിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ലളിത വേണുഗോപാൽ (78) നിര്യാതയായി. തൃശൂർ ജവഹർ ബാലഭവനിലെ മുൻ സംഗീതാധ്യാപികയാണ്. മക്കൾ: രാമപ്രസാദ് (വയലിൻ അധ്യാപകൻ, ബാലഭവൻ), സുബ്രഹ്മണ്യൻ, പ്രേംകൃഷ്ണ.