എടവണ്ണ: ഐന്തൂർ ഒറ്റപോക്ക് പലാൻപടിയൻ മുഹമ്മദ് എന്ന ഹോമിയോ മുഹമ്മദ് (80) നിര്യാതനായി. മക്കൾ: സെയ്തലവി, അബ്ദുൽ ജലീൽ, യൂനുസ്, ഇബ്രാഹിം ഷമീർ, സക്കരിയ, റംല, ആയിഷ, റൈഹാനത്ത്. മരുമക്കൾ: അലവി കല്ലിടുമ്പ്, അബ്ദുൽ ഗഫൂർ എടക്കര, ഷൗക്കത്ത് തിരുവാലി, ഉമ്മുസൽമ കാരക്കുന്ന്, സാജിത പത്തപ്പിരിയം, ഷാഹിന പത്തപ്പിരിയം, നജ്ല പോത്തുവെട്ടി. സഹോദരങ്ങൾ: സെയ്തലവി, ഫാത്തിമ, മറിയുമ്മ, ഉമ്മുസൽമ.