പാവങ്ങാട്: കോഴിക്കോട് പുത്തൂര്‍ ശ്രീ ദുര്‍ഗ ദേവിക്ഷേത്രത്തിന് സമീപം മുല്ലശ്ശേരി ഹൗസില്‍ ജയരാജന് (79) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കള്‍: എം. രഞ്ജിത്ത് (സൗദി), രമ്യ ഗിരീഷ്, മഞ്ജു ബിജേഷ്. മരുമക്കള്‍: ഗിരീഷ് (ഗള്‍ഫ്), ബിജേഷ് (സണ്‍ ഡയറക്ട്), ഷിമി (ഡി.ആര്.ഡി.ഒ ബംഗളൂരു). സഹോദരങ്ങള്‍: മോഹന്‍ദാസ്, രവികുമാര്‍, സത്യഭാമ, പരേതരായ പത്മനാഭന്, പത്മാവതി, ശാന്തകുമാരി, വത്സന്. സഞ്ചയനം ഞായറാഴ്ച.