പേരാമ്പ്ര: വാളൂർ നടുക്കണ്ടി പാറയിലെ പൂവത്തുംകണ്ടി ശങ്കരൻ (55) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതനായ കല്യാണി. ഭാര്യ: പുഷ്പ. മകൻ: സൂരജ് ലാൽ. സഹോദരങ്ങൾ: ബാലൻ, മാധവി, നാരായണി, രാജൻ, വിജയൻ, ബാവ, പരേതനായ ചാത്തുക്കുട്ടി.