ചേളന്നൂർ: കുമാരസ്വാമി- ചെലപ്രം റോഡിൽ വടക്കേടത്ത് സുരേഷ് ബാബു (സുന്ദരൻ - 55) നിര്യാതനായി. പിതാവ് : പരേതനായ കുളങ്ങരേടത്ത് കൃഷ്ണൻ നായർ. മാതാവ്: യശോദ അമ്മ. ഭാര്യ: ശ്രീജ, മക്കൾ: കാവ്യ (എൻ.എസ്.എസ്. കോളജ് പാലക്കാട്), ഹൃദ്യ (ഐ.എച്ച്.ആർ.ഡി കോഴിക്കോട്) സഹോദരങ്ങൾ: മുരളീധരൻ, സത്യൻ, രാജലക്ഷ്മി, ജയശ്രീ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.