പേരാമ്പ്ര: ആശാരിമുക്കിലെ എടവലത്ത് പരേതനായ കുഞ്ഞമ്മദിന്റെ ഭാര്യ കദീശ (80) നിര്യാതയായി. മക്കൾ: ആയിഷ, അബൂബക്കർ (ഒമേഗ ഹോട്ടൽ, പേരാമ്പ്ര), പരേതനായ കുട്ടി ഹസ്സൻ, കുഞ്ഞിമൊയ്തി, കുഞ്ഞബ്ദുല്ല, സലാം.