വെള്ളിമാടുകുന്ന്: പൂളക്കടവ് തൈക്കണ്ടിയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഇമ്പിച്ചിപാത്തു (73) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദുൽ ഷെരീക്ക്, പത്തുമബി, നാസർ, അബ്ദുൽ നസീർ, മുഹമ്മദ് റിയാസ്, സുബൈർ, അബാസ്. മരുമക്കൾ: ബഷീർ കൊടുവള്ളി, ഷാഹിന, ഫസീല, ജസീല, ആബിദ, റജീന, രഹന, അസ്മ.