എകരൂൽ: സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ അനന്തൻകണ്ടി ഗോപാലൻ കിടാവിന്റെ ഭാര്യ കാരച്ചാലിൽ ജാനു അമ്മ (83) നിര്യാതയായി. സഹോദരങ്ങൾ: കമലാക്ഷിഅമ്മ (ചെറുകുളം), പരേതരായ കാർത്യായനി അമ്മ, ഗോവിന്ദൻകുട്ടി കുറുപ്പ്, ദാമോദര കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച.