വടകര: പുത്തൂർപറമ്പത്ത് കമല (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ (ഗ്വാളിയോർ റയോൺസ്). മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: പ്രകാശൻ (റിട്ട. മീറ്റിയറോളജിസ്റ്റ്), അനിൽകുമാർ തറയിൽ (റിട്ട. ചീഫ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ).