നാദാപുരം: കോട്ടേമ്പ്രത്തെ കണ്ടിയിൽ ബാലൻ (72) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: ജഷീബ് (സി.ആർ.പി.എഫ്, ജമ്മു), ബിജീഷ് (വിയറ്റ്നാം), അശ്വിൻ (ബംഗളൂരു). മരുമക്കൾ: ഷെൽമ, നയന, അമൃത. സഹോദരങ്ങൾ: ലക്ഷ്മി, പരേതയായ കല്യാണി.