പയ്യോളി: തുറയൂരിലെ പാറപ്പുറത്ത് മറിയം (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞായൻകുട്ടി. മക്കൾ: നഫീസ, ജമീല, സുബൈദ, റംല, ഷാഹിദ, സൗദ, റഹീം, പരേതരായ മുഹമ്മദ്, നാസർ. മരുമക്കൾ: എം.ടി. കുഞ്ഞമ്മദ്, കെ. അഹമ്മദ്, റഷീദ്, റുഖിയ, റംല, മുഹമ്മദ് കോയ, പരേതരായ എ.പി. കുഞ്ഞമ്മദ്, ഹംസ.