നാദാപുരം: വളയം കോമ്പിമുക്ക് കാഞ്ഞരക്കണ്ടി നാസർ (കക്കുടിക്കിൽ -52) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: സുഹൈൽ, സാലിഹ, ഷഹാന, മറിയം. മരുമകൻ: സാലിഹ്. സഹോദരങ്ങൾ: മാമി, ജമീല, സഫിയ, സലാം, ഹമീദ്, ബഷീർ, പരേതരായ അമ്മദ്, ഇബ്രാഹിം.