പട്ടാമ്പി: വിളയൂർ കിഴക്കേതിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞായിഷ (72) നിര്യാതയായി. മക്കൾ: ഹനീഫ (സൗദി), ഫാസിയ (ലക്കിടി), ഷംസു (ദുബൈ), സക്കീർ ഹുസൈൻ (സൗദി). മരുമക്കൾ: ഷംസുദ്ദീൻ (ലക്കിടി), റാഹില, സുനി, സക്കീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വിളയൂർ പൊയ്തിയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.