വളാഞ്ചേരി: കാട്ടിപ്പരുത്തി റഹ്മത്ത് നഗറിലെ ചെകിടന് കുഴിയില്‍ മുഹമ്മദിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: റുഖിയ, അബ്ദുൽ റഷീദ്, അബ്ദുസ്സലാം, അബ്ദുൽ മജീദ്, ബീഗം നുസ്റത്ത്. മരുമക്കൾ: സൈതലവി, ഫാത്തിമത്ത് സുഹ്റ, സാബിറ, സൽമ, ഫൗസിയ, ഷെമീം ചെറിയമുണ്ടം.