പട്ടർനടക്കാവ്: കൈത്തക്കര മൈലടിയാലിലെ കക്കിടി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (62) നിര്യാതയായി. മക്കൾ: ശിഹാബ്, ഖമറുന്നിസ, നൂറുന്നിസ. മരുമക്കൾ: അബൂബക്കർ (തവനൂർ), ആലുങ്ങൽ സഫ് വാൻ (എടക്കുളം), മുർസല (കഞ്ഞിപ്പുര).