വേങ്ങര: എ.ആർ നഗർ, വി.കെ പടി, ഉള്ളാട്ടുപറമ്പ് തൊമ്മങ്ങാടൻ കുഞ്ഞിമ്മു ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ ഇത്തീമ. മക്കൾ: സുഹ്റ, ശരീഫ, റംല, മുഹമ്മദ് ഫൈസൽ, ഷറഫുദ്ദീൻ, ഖദീജ. മരുമക്കൾ: പി.സി. സൈദലവി (കുന്നുംപുറം), അബ്ദുറഹ്മാൻ (ചേറൂർ), അബ്ദുന്നാസർ (കൊടിഞ്ഞി), അബ്ദുൽ അസീസ് (ചെങ്ങാനി), ഫാത്തിമ, നസീറ.