വേങ്ങര: എ.ആർ നഗർ കുന്നുംപുറം നെച്ചിക്കാടൻ ശിവദാസൻ (62) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സുരേഷ് ബാബു, സുമേഷ്, സുനിൽ, സുബിത. മരുമക്കൾ: ശ്രുതി, ദൃശ്യ, രതീഷ് (കൂട്ടു മൂച്ചി, ചെട്ടിപ്പടി).