വേങ്ങര: ഇരിങ്ങല്ലൂർ പാലാണി കിഴക്കേക്കുണ്ട് സ്വദേശി അമ്പലവൻ പുത്തൻ പീടിയേക്കൽ കുഞ്ഞലവിയുടെ മകൻ മുഹമ്മദ് അമീർ (42) നിര്യാതനായി. മാതാവ്: കുഞ്ഞീമ. ഭാര്യ: ഖൈറുന്നിസ. സഹോദരങ്ങൾ: മുഹമ്മദ് അൻവർ, ഫൗസിയ, ആയിശാബി, ഫായിദ.