പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ തറ്റതൊടി അബ്ദുൽഗഫൂര്‍ (67) നിര്യാതനായി. ഭാര്യ: ഫാത്തിമ താഴത്തേരി. മക്കള്‍: ഹാജിഷ്, തസ്ലീന, ജുനീഷ. മരുമക്കള്‍: അബ്ദുസ്സലാം, അബ്ബാസ് തൂളിയത്ത് (വൈറ്റ്ഗാര്‍ഡ് പെരിന്തല്‍മണ്ണ മണ്ഡലം ക്യാപ്റ്റന്‍), ജാസിദ ഹാജിഷ്.