വള്ളിക്കുന്ന്: ചേലക്കോട്ട് ദേവയാനിഅമ്മ (87) നിര്യാതയായി. പരേതനായ കുമാരൻകുട്ടി മേനോന്റെ ഭാര്യയാണ്. മക്കൾ: അംബുജം, വത്സല, രാജമണി, മുരളീധരൻ, ജയൻ. മരുമക്കൾ: ജയശ്രീ, സുനിത.