കൊണ്ടോട്ടി: കൊട്ടുക്കര ഇളനീര്‍ക്കര കാരി രായിന്‍കുട്ടിയുടെ ഭാര്യ ജുവൈരിയ (41) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഇജാസ്, ഇഫ്ന, ഫിദ. പിതാവ്: അബൂബക്കര്‍. മാതാവ്: ഇത്തിക്കുട്ടി.