തിരുവനന്തപുരം: പട്ടം ചാലക്കുഴി റോഡിൽ ശ്രീരാമത്തിൽ നാരായണപിള്ളയുടെ മകൾ ഉഷാകുമാരി അമ്മ (55) നിര്യാതയായി. ബംഗളൂരു പാസ്പോർട്ട് ഓഫിസിലെ സീനിയർ സൂപ്രണ്ടായിരുന്നു. മക്കൾ: ഹർഷാലാൽ, ഹരീഷ് ലാൽ (ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ് വിദ്യാർഥി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.