വിഴിഞ്ഞം: പാറവിളവീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ മകൻ നജീബ് (66-റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: റഷീദ ബീവി (ആശ വർക്കർ). മക്കൾ: റജീന, ഷെമീന (ഹരിതകർമസേന), നൗഫൽ (സി-ഡിറ്റ്), നസീബ്. മരുമക്കൾ: പീരുമുഹമ്മദ്, സബൂർ, മജില.