നെടുമങ്ങാട്: പതിനാറാംകല്ല് ഐ.എസ്.ആർ.ഒ ജങ്ഷൻ ബൈത്ത് അൽ ബറക്കയിൽ അബ്ദുൽ അസീസ് (85-റിട്ട. വെഹിക്കിൾ സൂപ്പർവൈസർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സഹിദബീവി. മക്കൾ: ഷീജ, ജീജ. മരുമക്കൾ: നസീർ, നസിം.