മാള: പോട്ടക്കാരൻ പി.എസ്. കാർത്തികേയൻ (68) നിര്യാതനായി. മാള ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും ആയിരുന്നു. മാതാവ്: പരേതയായ അമ്മിണി. സഹോദരങ്ങൾ: അശോകൻ (ഗവ. ഓഫ് ഇന്ത്യ പ്രസ് കൊരട്ടി), ഉണ്ണികൃഷ്ണൻ (കോലഞ്ചേരി മെഡിക്കൽ കോളജ്), അനിത (വ്യവസായ വകുപ്പ് തൃശൂർ).