ഒല്ലൂർ: അവിണിശ്ശേരി ഏഴുകമ്പനിക്ക് സമീപം പാലത്തിങ്കൽ കൊച്ചുകുട്ടന്റെ മകൻ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: നിഷ, നിത, നികേഷ്, പരേതനായ നിജീഷ്. മരുമക്കൾ: സുഭിൽ, സുകുമാരൻ, ഷീമ, ഉദയ.