എരുമപ്പെട്ടി: പതിയാരം മുരിങ്ങത്തേരി വീട്ടിൽ ജോസഫ് (88) നിര്യാതനായി. ഭാര്യ: ആഗ്നസ്സ്. മക്കൾ: റോസ്, റീന, റൈജു ജോസഫ് (ബീറ്റ് ഫോറസ്റ്റ് ഓഫിസർ, എരുമപ്പെട്ടി സ്റ്റേഷൻ). മരുമക്കൾ: ജോസ് (സീകോ ഫുഡ്സ്, മുക്കാട്ടുകര), വിൻസെന്റ് (എ.കെ ഇലക്ട്രിക്കൽസ്, പെരുമ്പടപ്പ്), ജെക്സി (അധ്യാപിക, സെന്റ് ജോസഫ്സ് യു.പി സ്കൂൾ, കുണ്ടന്നൂർ).