മാള: മാമ്പിള്ളി പോൾ മാമ്പിള്ളി (73) ജർമനിയിൽ നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പ്രിയ, ജയ. മരുമക്കൾ: സാഷാ എൻഡ്നർ, സ്റ്റീഫൻ ബോഡൻബെർഗ്. സംസ്കാരം ജർമനിയിൽ.