തിരൂർ: തടപ്പറമ്പ് ആലപ്പാട്ട് ബാബുവിന്റെ ഭാര്യ ജോയ്സി (59) നിര്യാതയായി. മക്കൾ: പരേതരായ ബിൻസി, ബെനഡിക്ട്. സംസ്കാരം ശനിയാഴ്ച കാലത്ത് 9.30ന് തിരൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.