മാള പള്ളിപ്പുറം: ആലങ്ങാട്ടുകാരൻ കുഞ്ഞുമുഹമ്മദ് (74) നിര്യാതനായി. ടൗണിൽ വ്യാപാരിയാണ്. ഭാര്യ: ലൈല. മക്കൾ: അജീസ്, റജീസ്, സജീന. മരുമക്കൾ: തസ്നീം, ജസി, റഫീക്.