കൊയിലാണ്ടി: ആറ്റുപുറത്ത് ജിനചന്ദ്രൻ (52) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: കാർത്യായനി. ഭാര്യ: സജിന. മക്കൾ: ചന്ദന, ശ്രാവൺ. സഹോദരങ്ങൾ: ഗീത, പരേതനായ ജ്യോതി.