തിക്കോടി: പഞ്ചായത്ത് ബസാറിലെ മലബാർ ഹെയർ കട്ടിങ് സലൂൺ ഉടമ കോഴിപ്പുറം പരത്തിക്കണ്ടി ഭാസ്കരന്റെ മകൻ ഷാജി (44) നിര്യാതനായി. മാതാവ്: വനജ. സഹോദരി: ഷൈന